india2 years ago
തിരുവനന്തപുരത്ത് നിന്ന് ഒഡിഷയിലേക്കുള്ള ട്രെയിന് റദ്ദാക്കി
ഒഡിഷ ട്രെയിൻ അപകടത്തെ തുടർന്ന് തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്ന് ഒഡിഷയിലേക്കും അസാമിലേക്കും പോകുന്ന ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22641), കന്യാകുമാരി – ദിബ്രുഗഢ് വിവേക് സൂപ്പർഫാസ്റ്റുമാണ്...