കൊല്ലം:റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടന്‍ ട്രെയിന്‍ എന്ജിന് പാളം തെറ്റി. കൊല്ലം-തിരുവനന്തപുരം (56307) പാസഞ്ചറിന്റെ എഞ്ചിനാണ് മൂന്നാം നമ്പര്‍ ഫഌറ്റ്ഫോമിനു സമീപത്തെ ട്രാക്കില്‍ നിന്ന് 10 മീറ്റര്‍ നീങ്ങിയ ഉടന്‍ ഇന്നു രാവിലെ പാളം...
ഗ്വാളിയോര്‍: ആന്ധ്രാപ്രദേശ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് തീപിടിച്ചു. ഗ്വാളിയോറിനടുത്തുള്ള ബിര്‍ള നഗര്‍ സ്റ്റേഷനടുത്ത് വെച്ചായിരുന്നു തീപിടിച്ചത്. ട്രെയിനിന്റെ നാലു കോച്ചുകള്‍ക്കാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം സംഭവത്തില്‍ യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നിന്നും വിശാഖപട്ടണം വരെ...
ആലുവയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. ആലുവ തുരുത്ത് പാലത്തിന് സമീപമാണ് അപകടം. ഒരു പുരുഷനും സ്ത്രീയുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവര്‍ക്കും 40 വയസ്സിനടുത്ത് പ്രായം വരും.
മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് പേര് മരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് ഉച്ചയോടെയാണു അപകടം നടന്നത്. മൂന്നുവയസ്സുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ദാരുണമായി മരിച്ചത്....
ലക്നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി മൂന്നുമരണം. വാസ്കോഡ ഗാമ-പാട്ന എക്സ്പ്രസ്സാണ് പാളം തെറ്റിയത്. മണിക്പൂര്‍ ജംഗ്ഷന് സമീപം 13കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം....
റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര് മരിച്ചു. മുംബൈയ്ക്ക് സമീപമുള്ള എല്ഫിന്സ്റ്റ സ്റ്റേഷനിലാണ് അപകടമുണ്ടായത്. 27 ല്‍ അധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം...
ന്യൂഡല്‍ഹി: മുസഫര്‍നഗര്‍ തീവണ്ടി ദുരന്തത്തിനു പിന്നില്‍ അട്ടിമറി ശ്രമമില്ലെന്ന് യു.പി ഭീകരവിരുദ്ധ സേന. അപകടസ്ഥലത്ത് സേന നടത്തിയ പരിശോധനത്തില്‍ ഇത്തരത്തിലുള്ള ഒരു തെളിവുകളും ലഭിച്ചില്ലെന്ന് യു.പി അഡീഷണല്‍ ഡയക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ വ്യക്തമാക്കി. റെയില്‍വേ...
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 20 മരണം. പുരിയില്‍നിന്നും ഹരിദ്വാറിലേക്ക് പോവുകയായിരുന്നു പുരിഹരിദ്വാര്കലിംഗ ഉത്കല്‍ എക്സ്പ്രസിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ 50 പേര്‍ക്കു പരുക്കേറ്റു. 20 പേരുടെ ഗുരുതരമാണ്. ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍...
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ ചെന്നൈ മെയിലിന്റെ എഞ്ചിന് വേര്‍പെട്ടു. ബോഗിയില്നിന്നുമായി ട്രെയിന്‍ എഞ്ചിന് വേര്‍പെട്ടെങ്കിലും വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു. തിരുവനന്തപുരത്ത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം വെച്ചാണ് തിരുവനന്തപുരം ചെന്നൈ (ചെന്നൈ മെയില്‍) ട്രെയിനിന്റെ...
കോഴിക്കോട്: കോഴിക്കോട് തീവണ്ടിതട്ടി നാലുമരണം. യുവതിയേയും മൂന്ന് പെണ്‍കുട്ടികളേയുമാണ് തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്ക് 30വയസ് പ്രായവും മരിച്ച പെണ്‍കുട്ടികള്‍ക്ക് 8 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുണ്ട്. പുതിയങ്ങാടി കോയ റോഡിലാണ് ഇവരെ...