മഹാരാഷ്ട്രയിലെ കനത്തമഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ കുടുങ്ങി മഹാലക്ഷ്മി എക്സ്പ്രസ്. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കില്‍ വെള്ളം കയറിയതോടെയാണ് 700 യാത്രക്കാരുമായി നീങ്ങിയ മഹാലക്ഷ്മി എക്സ്പ്രസ് വഴിയില്‍ കുടുങ്ങിയത്. 700 യാത്രക്കാരുമായി നീങ്ങിയ ട്രെയില്‍ ബദ്ലാപൂരിനും വാന്‍ഗനിക്കുമിടയിലാണ്...
മുബൈയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആയിരത്തോളം യാത്രക്കാരുമായി നീങ്ങിയ ട്രെയില്‍ അകപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് റെയില്‍ ട്രാക്കില്‍ വെള്ളം കയറിയതോടെയാണ് യാത്രക്കാരുമായി മഹാലക്ഷ്മി എക്സ്പ്രസ് വഴിയില്‍ കുടുങ്ങിയത്. കരസേന, നാവികസേന, ആര്‍പിഎഫ്...
പാലക്കാട്: സ്റ്റേഷന് പുറമെ ട്രെയിനില്‍ കൂടി എലിശല്യം രൂക്ഷമായതോടെ ‘കെണി’യൊരുക്കി റെയില്‍വേ. ട്രെയിനിലെ സീറ്റുകളും കേബിളുകള്‍ കരണ്ടുതിന്നുന്നതും യാത്രക്കാരുടെ ലഗേജുകള്‍ കേടുവരുത്തല്‍ തുടങ്ങി പരാതികള്‍ വന്നതോടെയാണ് അധികൃതര്‍ വില്ലനെ പിടികൂടാന്‍ പരിപാടി തുടങ്ങിയത്. ജനശതാബ്ദി ട്രെയിനില്‍...
ഉത്തരേന്ത്യയിലെ കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ദക്ഷിണേന്ത്യന്‍ യാത്രികര്‍ ട്രെയിനികത്ത് കുഴഞ്ഞു വീണ് മരിച്ചു. ആഗ്രയില്‍ നിന്ന് കൊയമ്പത്തൂരിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശികളാണ് കേരളാ എക്സ്പ്രസില്‍ വെച്ച് മരിച്ചത്. വാരണസിയും ആഗ്രയും സന്ദര്‍ശിച്ച ശേഷം...
വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി...
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് ദസറ ആഘോഷം കാണാന്യി ട്രാക്കില്‍ കൂടി നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറിയ സംഭവത്തില്‍ മരണം 59 ആയി. ഇന്നലെ വൈകീട്ട് 6.45 ഓടെയാണ് അമൃത്സറിലെ ചൗറ ബസാറിലാണ് അപകടമുണ്ടായത്. ദസറ ആഘോഷത്തിനിടെ...
ലക്നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്സ്പ്രസ് പാളം തെറ്റി 7 മരണം. 21 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം സംബന്ധിച്ച് കേന്ദ്ര റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം...
കോട്ടയം: ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിന് തീപിടിച്ചു. ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്നാണ് തീ പടര്‍ന്നത്. കൃത്യസമയത്ത് തീ അണച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപമുള്ള...
കോഴിക്കോട്: മൂടാടി വെള്ളറക്കാട് റെയില്‍വേ ട്രാക്കിലാണ് രണ്ട് ഐ.ടി.ഐ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നടുവണ്ണൂരിലെ ഒറ്റപുരക്കല്‍ കാവില്‍ അബ്ദുള്‍ ഹമീദിന്റെ മകള്‍ ഫഹ്മിത(19). മൂടാടി ഹില്‍ബസാറില്‍ റോബര്‍ട്ട് റോഷന്റെ മകന് റിജോ റോബര്‍ട്ട്(21) എന്നിവരാണ് മരിച്ചത്....
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു. അനന്തപുരി എക്സ്പ്രസ്സിന്റെ എഞ്ചിനാണ് തീപിടിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ അനന്തപുരി എക്സ്പ്രസ്സിന്റെ എഞ്ചിന് ഭാഗത്ത് തീപിടിക്കുകയായിരുന്നു. ഈ സമയത്ത് ട്രെയിനിനകത്ത് യാത്രക്കാരുണ്ടായിരുന്നു....