അപകടത്തില്‍പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസിലെ യാത്രക്കാരായ നാല് തൃശൂര്‍ സ്വദേശികള്‍ സുരക്ഷിതര്‍. കാരമുക്ക് വിളക്കുംകാല്‍ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണു അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. കൊറമാണ്ഡല്‍...
എഴുപതിലധികം പേരുടെ ജീവനെടുത്ത ഒഡീഷയിലെ ട്രെയിന്‍ അപകടത്തിനു പിന്നാലെ ദുരന്തബാധിതര്‍ക്കു നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കും. അപകടത്തില്‍ ഗുരുതര പരുക്കുകളേറ്റവര്‍ക്കു...
കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അപകട സ്ഥലത്തേക്ക് അയച്ചതായി റെയില്‍വേ അറിയിച്ചു. ബലാസോര്‍ ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്.
മധ്യപ്രദേശ് ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോകോ പൈലറ്റ് മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിങ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് അപകടം. കൂട്ടിയിടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ എന്‍ജിനുകള്‍ക്ക് തീപിടിച്ചു. അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍ കത്നി...
റയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം. വാളയാര്‍ സ്വദേശി രാധാമണിയാണ്(38) മരിച്ചത്. വെള്ളം എടുക്കാന്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് സംഭവം. മരിച്ച രാധാമണിക്ക്...
പാസഞ്ചര്‍ ട്രെയ്നും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
പ്രതി അസം സ്വദേശി മുഫാദുര്‍ ഇസ് ലാമിനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ സംരക്ഷണ സേനക്ക് കൈമാറിയിരുന്നു.
ഇസ്്ലാമാബാദ്: പാകിസ്താന്റെ കിഴക്കന്‍ പ്രവിശ്യയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ച് 73 പേര് മരിച്ചു. ലാഹോറില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ലിയാഖത്പൂരിനും റങീംയാര്‍ഖാനും ഇടയില്‍ തെസ്ഗാം എക്പ്രസ് ആണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും....
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ നേത്രാവതി എക്സ്പ്രസ് ട്രെയിനിന്റെ ബോഗി വേര്‍പെട്ടു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും പേട്ടക്കും ഇടയില്‍ വെച്ചാണ് സംഭവം. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബോഗികള്‍ തിരികെ...
കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ മുത്തൂര്‍ തൈവളപ്പില്‍ മരക്കാറിന്റെയും ഹൈറുന്നീസയുടെയും മകള്‍ ഷെന്‍സയാണ് അപകടത്തില്‍ മരിച്ചത്. രാവിലെ സംഭവം നടന്നത്. റെയില്‍ പാളത്തിന് സമീപത്താണ് മരയ്ക്കാറിന്റെ വീട്....