പാലക്കാട് ഗോണ്ടിയ സ്റ്റേഷനില് ഒന്നിലധികം ദിവസങ്ങളില് അറ്റകുറ്റപ്പണി നടക്കുന്നതിനാല് ചില ട്രെയിനുകള് റദ്ദാക്കിയതായി റെയില്വേ അറിയിച്ചു.
ശനിയാഴ്ച പുലര്ച്ചെ ചെന്നൈയില്നിന്നു കൊല്ലത്തേക്കുവന്ന എക്സ്പ്രസ് തീവണ്ടിയില്നിന്നു 16.56 ലക്ഷം രൂപ പിടിച്ചെടുത്തു.
കന്യാകുമാരി സ്വദേശി രതീഷ് ആണ് ടിടിഇ ജയേഷിനെ മര്ദിച്ചത്
56603 കോയമ്പത്തൂര്- ഷൊര്ണൂര് ട്രെയിന് ഏപ്രില് 18, 25, മേയ് രണ്ട് തീയതികളില് പാലക്കാടിനും ഷൊര്ണൂരിനുമിടയില് സര്വിസ് റദ്ദാക്കും
ബെംഗളൂരു-കാമാക്യ എസി എക്സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്ഗുണ്ടിയില് പാളം തെറ്റിയത്
രക്ഷപ്പെടാന് വേണ്ടി ട്രെയിനില് നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ലോക്മാന്യ തിലക്-തിരുവനന്തപുരം ഫെസ്റ്റിവല് സ്പെഷല്, തിരുവനന്തപുരം-ലോക്മാന്യ തിലക് ഫെസ്റ്റിവല് സ്പെഷല് പ്രത്യേക സര്വിസ് നടത്തും
കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നില് എന്നാണ് സൂചന.
മൃതദ്ദേഹങ്ങള് ഒറ്റപ്പാലം ആശുപത്രിയിലേക്ക് മാറ്റി.
A young man and a woman died after being hit by a train in Alappuzha