കോള്‍ വരുമ്ബോള്‍ തന്നെ ഫോണിന്റെ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ട് എന്നത് ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ 11 അക്കമാക്കാനുള്ള കാര്യത്തില്‍ തീരുമാനമെടുക്കാനായി ഇന്ത്യന്‍ ടെലികോം മേഖലാ അധികാരികളായ ‘ട്രായ്’ പൊതുജനങ്ങളുടെ അഭിപ്രായം തേടി. രാജ്യത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ച് വരുന്നത് കണക്കിലെടുത്ത് ആ ആവശ്യത്തെ...
ന്യൂഡല്‍ഹി: ആഗോള ഡിജിറ്റല്‍ കമ്പനി ഭീമന്‍ന്മാരായ ആപ്പിളിന്റെ ഐഫോണിന് ഇന്ത്യയില്‍ നിരോധനം വരാന്‍ സാധ്യത. ഇന്ത്യയിലെ ടെലികോം അതോരിറ്റിയായ ട്രായിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുകൂലമായി ആപ്പിള്‍ കമ്പനി ഐഫോണില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്തതാണ് തിരിച്ചടിക്ക് കാരണമെന്ന് ദേശീയ...
ന്യൂഡല്‍ഹി: പുതിയ മൊബൈല്‍ ഫോണ്‍ കണക്ഷന് എടുക്കാന്‍ ആധാര്‍ നമ്പര്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ സിം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയ രേഖകള്‍ സ്വീകരിക്കാമെന്ന് മൊബൈല്‍ ഫോണ്‍...
ന്യൂഡല്‍ഹി: ഇനി മുതല്‍ ഇന്ത്യയിലെ ഒരോ പൗരനും ദിവസവും ടിവിയില്‍ എന്തൊക്കെ കാണുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കും. എല്ലാ ടിവി സെറ്റ്ടോപ് ബോക്സുകളില്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ചിപ്പ് ഘടിപ്പിച്ചാണ് ഒരോരുത്തരെയും നിരീക്ഷിക്കുന്നത്. അതിനായി വിവിധ കമ്പനികളുടെ...
ന്യൂഡല്‍ഹി: വിമാനത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ട്രായിയുടെ അനുമതി. രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് സാറ്റലൈറ്റ്, ഭൂതല നെറ്റ് വര്‍ക്കുകളിലൂടെ ഇത് സാധ്യമാക്കും. ഇതിനായി വിമാനത്തിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്കായി ഇന്‍ഫ്ളൈറ്റ് കണക്ടിവിറ്റിവിറ്റി (ഐ.എഫ്.സി) സേവനമായിരിക്കും ഉപയോഗിക്കുക....
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ കണക്്ഷനുകള്‍ വിച്ഛേദിക്കില്ലെന്ന് കേന്ദ്ര ടെലകോം മന്ത്രാലയം. വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേസ് നിലവിലിരിക്കെ അന്തിമ തീരുമാനത്തിലെത്താനാകില്ലെന്നും മന്ത്രാലയ സെക്രട്ടറി അരുണ സുന്ദര്രാജന് പറഞ്ഞു. വിധിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പരസ്യം കണ്ടു മുഷിഞ്ഞ വീഡിയോ പ്രേമികള്‍ക്ക് നല്ലവാര്‍ത്തയുമായി ട്രായ്. തനിയെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളെ നിയന്ത്രിക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) നീക്കം നടക്കുനന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കായി...