കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര ജീവൻ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാതെയും കുട്ടികളെ ബോട്ടിൽ കയറ്റാൻ പാടില്ല.
ശംസുദ്ദീന്‍ മമ്പുറം താനൂര്‍ ദുരന്തത്തില്‍ നിന്ന് 8 പേര് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇന്നലെ 4മണിയോടെ ഒട്ടുവത്ത് ബോട്ട് യാത്രക്ക് എത്തിയവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടം സംഭവിച്ച ബോട്ടിന്റെ ടിക്കറ്റ് എടുത്തെങ്കിലും അപകട സാധ്യത തിരിച്ചറിഞ്ഞതിനാല്‍...
ദൂരന്തത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയാതിരിക്കുന്നത് അത്യധികം ഞെട്ടലുണ്ടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തില്‍ വിഷ മദ്യദുരന്തമുണ്ടാകുമെന്ന് എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മലപ്പുറത്തും കോഴിക്കോടുമാണ് അട്ടിമറി സാധ്യത പ്രതീക്ഷിക്കുന്നതെന്നാണ് മുന്നറിയിപ്പ്. മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്‍ കള്ളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്‍സ്പെക്ടര്‍മാര്‍ക്കും...
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 127 ആയി. ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസവും സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 48...
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴയില്‍ തോണി മറിഞ്ഞ് മരിച്ച ആറ് കുട്ടികളുടെ മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ചു. അതേസമയം, നരണിപ്പുഴയില്‍ ആറു പേരുടെ ജീവന് കവര്‍ന്ന അപകടത്തിന് കാരണമായത് തോണിയിലുണ്ടായ ചെറിയ വിള്ളലാണെന്ന് തോണിക്കാരന്...
അമരാവതി : ആന്ധ്രാപ്രദേശിലെ കൃഷണ നദിയുണ്ടായ ബോട്ട് അപകടത്തില്‍ 19 പേര് മരിച്ചു. വിജയവാഡയുടെ സമീപത്തുള്ള കൃഷ്ണ നദിയില്‍ 38 പേര് സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഇതില്‍ 15പേരെ രക്ഷിക്കാനായെങ്കിലും 19 പേര് ദുരന്തത്തില്‍ മരിക്കുകയായിരുന്നു....