ഇന്ന് രാവിലെ 7:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ മമ്പുറം മഖാമിലേക്കും തിരിച്ചും മമ്പുറം പാലം വഴി വാഹനങ്ങൾ കടന്ന് പോവാൻ അനുവദി ക്കുന്നതല്ല
ബുധനാഴ്ച പുലര്‍ച്ചെ നാലര മുതലാണ് നിയന്ത്രണം
ഗതാഗത നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാനും സൂക്ഷ്തമയോടെ വാഹനമോടിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അജ്മാന് ട്രാഫിക് പൊലീസ് മേഥാവി പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലുണ്ടായ ഉരുള്‍പൊട്ടലിനേയും മിന്നല്‍പ്രളയത്തേയും തുടര്‍ന്ന് വിനോദസഞ്ചാരികളുള്‍പ്പെടെ ഇരുന്നൂറിലധികം പേര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ചണ്ഡീഗഡ്മണാലി ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സഞ്ചാരികള്‍ കുടുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. Himachal Pradesh...
വണ്‍വേ തെറ്റിചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ വാഹനമാണ് വണ്‍വേ തെറ്റിച്ചത്. വൈകീട്ട് 4:30യോടെ കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലാണ് സംഭവം. മന്ത്രിയുടെ വാഹനം വളയം ഭാഗത്തുനിന്നാണ് ട്രാഫിക് സംവിധാനം...
നടുറോഡിൽ നഗ്നനായി ഓടി ട്രാഫിക് തടസപ്പെടുത്തിയ വിദേശ യുവാവിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു. ഹരിയാനയിലെ ഗുരുഗ്രാമിൽ ഇന്നലെ വൈകീട്ടാണ് സംഭവം. റോഡിലൂടെ നൈജീരിയൻ പൗരനായ വിദേശയുവാവ് നഗ്നനായി ഓടിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇവിടെ...
യന്ത്രതകരാറിനെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ലോറി കുടുങ്ങി. ചുരത്തിലെ ആറാം വളവിലാണ് കോണ്‍ക്രീറ്റ് മിക്സിങ് ലോറിയാണ് കുടുങ്ങിയത്.
തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
നികുതിക്കൊള്ളയും വെള്ളം, വൈദ്യുതികരങ്ങളുടെ ഒരുമിച്ചുളള കൂട്ടലും ഫീസുകളുടെ വര്‍ധനവും റോഡിലെ പിടിത്തവും കൂടിയായാല്‍ സാമാന്യജനത്തിന് ഇനി പുറത്തിറങ്ങാനോ വീട്ടിലിരിക്കാനോ കൂടി കഴിയാതെ വരും. .
യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചു ഇതര എമിറേറ്റുകളിലും ഇളവ് പ്രഖ്യാപിക്കാന്‍ സാധ്യത.