ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ...
ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും അനേകം ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരം മാറ്റിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. കളമെഴുത്തുപോലെ റോഡുകളില്‍ വരച്ചുവച്ചിരിക്കുന്ന കോലങ്ങള്‍,...
പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ 20കാരിക്ക് കോടതി വക ശിക്ഷ. ഇവര്‍ക്ക് കോടതി പിഴയും തടവും വിധിച്ചു. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ലിയാരകത്ത് മുജീബ് റഹ്മാന്റെ മകള്‍ ലിയാന മഖ്ദൂമ (20)ക്കാണ് മഞ്ചേരി ചീഫ്...
ലെയ്ന്‍ ട്രാഫിക് നിയമലംഘത്തിന് ഇന്നുമുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത കമ്മീഷ്ണര്‍ എസ്.ശ്രീജിത്ത് വ്യക്തമാക്കി
ക്രിസ്ത്യന്‍കോളേജ് മുതല്‍ നടക്കാവ് പോലീസ് സ്റ്റേഷന് വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം.
ട്രാഫിക് നിയമലംഘന നോട്ടീസുകള്‍ അരുണ്‍ കുമാറിന്റെ വിലാസത്തില്‍ അയച്ചെങ്കിലും പിഴിയടക്കാന് അദ്ദേഹം തയ്യാറായിരുന്നില്ല.
ട്രാഫിക് സിഗ്നലുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും ചുവപ്പ് സിഗ്നല്‍ മറികടക്കുന്നതുമൂലമാണ്. അതുകൊണ്ടുതന്നെ ശക്തമായ മുന്നറിയിപ്പാണ് ഇതുസംബന്ധിച്ച് അബുദാബി പൊലീസ് നല്‍കിയിട്ടുള്ളത്.
തിരുവനന്തപുരം: വാഹന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക സംസ്ഥാന സര്‍ക്കാര്‍ കുറച്ചു. ജനങ്ങളുടെ എതിര്‍പ്പു കണക്കിലെടുത്താണ് കേന്ദ്ര മോട്ടര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമ ലംഘനങ്ങളുടെ കോമ്പൗണ്ടിങ് നിരക്ക് മന്ത്രിസഭായോഗം കുറച്ചത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന വിജ്ഞാപനത്തില്‍പെടാത്ത...
ന്യൂഡല്‍ഹി: പുതിയ ട്രാഫിക് നിയമ വ്യവസ്ഥയിലെ ഭീമമായ പിഴ വ്യവസ്ഥക്കെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെ രംഗത്ത്. പിഴ തുക കുറക്കണമെന്ന് മഹാരാഷ്ട്രയും ഗോവയും ബീഹാറും ആവശ്യപ്പെടുന്നു. അതേസമയം, കര്‍ണ്ണാടക സര്‍ക്കാര്‍ ഉയര്‍ന്ന പിഴ തുകയില്‍...
ന്യൂഡല്‍ഹി: ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് പുനര്‍നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പിഴ തുക ഭീമമായി വര്‍ധിപ്പിച്ച പുതുക്കിയ നിരക്കിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളുണ്ടായിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള പിഴ നിരക്ക് കുറച്ചതിന്...