Culture8 years ago
‘മദ്യത്തിനെതിരെ സംസാരിക്കുന്നവര്‍ ഒരു തുള്ളി പോലും കഴിക്കാത്തവര്‍ ആവണം’ – മന്ത്രി ടി.പി രാമകൃഷ്ണന്
തിരുവനന്തപുരം: വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നിലപാടെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിഷമില്ലാത്തത് ലഭ്യമാക്കും. മദ്യനയം പുതുക്കിയെങ്കിലും സംസ്ഥാനത്ത് മദ്യം ഒഴുകാന്‍ കാരണമാകില്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരായ പ്രചാരണ നടപടികള്‍...