kerala2 months ago
പരോള്‍ കഴിഞ്ഞ് ടി.പി വധക്കേസ് പ്രതി ജയിലിലേക്ക്; റീലിന് രൂക്ഷവിമര്‍ശനം
ടി പി വധക്കേസിലെ അഞ്ചാം പ്രതി ഷാഫി പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്നതിനിടെ പകര്‍ത്തിയ വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും വീഡിയോയ്ക്കെതിരെ രംഗത്തെത്തി. ‘എംബിഎ പാസ്സായിട്ട് ദുബായില്‍ ജോലിക്ക്...