kerala5 days ago
തൊഴിലാളി പാര്‍ട്ടി ഇപ്പോള്‍ കൊലയാളി പാര്‍ട്ടിയായെന്ന് എംഎം ഹസന്
കൊലയാളികള്‍ക്ക് പാര്‍ട്ടി നല്കുന്ന സംരക്ഷണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കൊടി സുനിക്ക് നിയമവിരുദ്ധമായി നല്കിയ ഒരുമാസത്തെ പരോള്‍.