പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്
ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയില്‍ കാണാൻ കഴിയും.
റിലീസിങ് ദിവസമാണ് പ്രതികള്‍ കോയമ്പത്തൂരിലെ തിയേറ്ററില്‍ വെച്ച് അജയന്റെ രണ്ടാം മോഷണം പകര്‍ത്തിയത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നമ്മൾ ഒറ്റക്കെട്ടായി നിന്ന് കഴിവിന്റെ പരമാവധി ചെയ്യണമെന്ന് നടൻ ടൊവിനോ തോമസ്. ഫേസ്ബുക്ക് വീഡിയോ വഴിയാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്. ടൊവിനോയുടെ വാക്കുകൾ കേരളത്തിൽ വലിയൊരു ഉരുൾപൊട്ടൽ ഉണ്ടായി. ഒരുപാട് സഹോദരങ്ങളുടെ...
ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമ ഫെബ്രുവരി 9ന് സിനിമ തിയേറ്ററിലേക്ക് എത്തുന്നു. തിയ്യേറ്റർ ഓഫ് ഡ്രീംസും സരിഗമയും യൂഡ്ലി ഫിലിംസിന്റേയും ബാനറിൽ ജിനു വി....