ജോവാന് ഗാംപര്‍ ട്രോഫി ചാംപ്യന്മാരായി സ്പാനിഷ് സൂപ്പര്‍സ്റ്റാര്‍സ് എഫ്.സി ബാഴ്സലോണ. ബാഴ്സലോണയിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോട്ടന്‍ഹാമിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്ത് വിട്ടത്. അവസാനത്തെ 12 മിനിറ്റിനുള്ളില്‍ 3 ഗോളുകള്‍ പിറന്ന...
ഐഎസ്എല്‍ ഏഴാം സീസണ് ഇന്ന് ആരംഭിക്കുമ്പോഴാണ് ടോട്ടനത്തിന്റെ ആശംസകള്‍
ഫുട്ബോള്‍ ഗാലറിയെ കണ്ണീരില്‍ മുക്കി എവര്ട്ടണ്-ടോട്ടനം മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മത്സരത്തിനിടെ എവര്ട്ടണ് താരം ആന്ദ്രേ ഗോമസിന്റെ കാല് ടാക്ലിങിനിടെ ഒടിഞ്ഞതോടെയാണ് മത്സരം ദുരന്തത്തില്‍ അവസാനിച്ചത്. പന്തുമായി മുന്നോട്ടു കുതിച്ച മുന്‍ ബാഴ്സലോണ താരം...
ഈ വര്‍ഷത്തെ ഔഡി കപ്പ് ഫൈനലില്‍ ബയേണും ടോട്ടനവും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് മത്സരം. മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ പരായപ്പെടുത്തി ടോട്ടന്‍ഹാം...
മാഡ്രിഡ്: ടോട്ടന്‍ഹാം ഹോട്സ്പറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലിവര്‍പൂള്‍ ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. ഫൈനലില്‍ ഒരു ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് അപൂര്‍വ റെക്കോര്‍ഡുകളാണ് കൈവന്നിരിക്കുന്നത്. ചാമ്പ്യന്‍സ്...
ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരില്‍ ലിവര്‍പൂളിന്റെ എതിരാളികള്‍ ടോട്ടനാം ഹോട്സ്പര്‍. ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിന്റെ ഗംഭീര തിരിച്ചുവരവ് കണ്ട മത്സരത്തില്‍ അയാക്സ് ആംസ്റ്റര്‍ഡാമിനെ 3-2 എന്ന സ്കോറിന് തോല്പിച്ചാണ് ഫൈനല്‍ ബര്‍ത്ത് നേടിയത്. ഇരു പാദങ്ങളിലുമായി ഇരുടീമും...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ടോട്ടനം ആദ്യപാദ സെമിയില്‍ അയാക്സിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം ആരംഭിക്കുക. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ ആദ്യപാദ സെമിപോരാട്ടത്തില്‍ തീപാറും. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയാണ്...
ലണ്ടന്‍: റഷ്യയില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇംഗ്ലീഷ് ടീമിന്റെ നായക സ്ഥാനത്തേക്ക് പരിഗണിച്ച താരമാണ് ടോട്ടനത്തിന്റെ ഹാരി കെയിന്‍. പക്ഷേ ഇന്നലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ബേണ്‍മൗത്തിനെതിരായ പോരാട്ടത്തിനിടെ കാലിന്...
ടൂറിന്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസും ടോട്ടനം ഹോട്സ്പറും തമ്മിലുള്ള മത്സരം സമനിലയില്‍. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രണ്ടു ഗോളിന്റെ ലീഡ് നേടിയ ശേഷം ഇറ്റാലിന്‍ ക്ലബ്ബ് യുവന്റസ് 2-2 സമനില വഴങ്ങിയപ്പോള്‍ ഇംഗ്ലീഷ്...
ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ആര്‍സെനലിനെ ഏകപക്ഷിമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍. വിജയത്തോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യത സജീവമാക്കാനും സ്പേര്‍സിനായി. രണ്ടാം പകുതിയുടെ...