kerala12 months ago
‘അധികാരം സര്‍വാധിപത്യമായി’; മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമര്‍ശിച്ച് എം.ടി വാസുദേവന്‍ നായര്‍
അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എം.ടി തുറന്നടിച്ചു.