ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും, തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ 63 ക്യാമ്പുകളാണുള്ളത്. ഇതില്‍ 2637 പേര് താമസിച്ചുവരികയാണ്. ഇതില്‍ 45 ക്യാമ്പുകള്‍ തിരുവല്ലയിലാണ്. അതേസമയം...
സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിച്ചു. മഴ ശക്തമായതോടെ, ബലി പെരുന്നാള്‍ ദിനമായ ഇന്ന്...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരില്‍. പതിനൊന്നു മണിയോടെ ഇംഫാലില്‍ എത്തുന്ന അദ്ദേഹം ആദ്യം സന്ദര്‍ശിക്കുക കുക്കി മേഖലയായ ചുരാചന്ദ്പൂരാണ്. ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ പ്രദേശവാസികളുമായി സംവദിക്കും. ഇംഫാലിലേക്ക് മടങ്ങുന്ന രാഹുല്‍ മെയ്തെ...
ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ചു
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5590 രൂപയായി
മറ്റത്തൂര്‍: കള്ള് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിന് ചെത്തുതൊഴിലാളി ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ചിട്ട് പ്രതികാരം. തെങ്ങ് മുറിച്ചപ്പോള്‍ ചാടി രക്ഷപ്പെടുന്നതിനിടെ വീണ് ചെത്തുതൊഴിലാളിയുടെ കാലൊടിഞ്ഞു. വെള്ളിക്കുളങ്ങര പൊത്തഞ്ചിറയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയനാ (43)ണ്...
Today in Qatar