റെക്കോഡ് നിരക്കിലെത്തിയതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിനമാണ് വിലയില്‍ ഇളവ് വരുന്നത്
നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സ്വര്‍ണത്തിന് സീസണ് സമയമായതിനാലാണ് വില ഉയരാന്‍ പ്രധാന കാരണം
കഴിഞ്ഞ ദിവസം ഒന്നരമാസത്തിനിടയിലെ റെക്കോഡ് നിരക്കിലേക്ക് സ്വര്‍ണവില എത്തിയിരുന്നു
പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു
ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്.