സേവ് സിപിഎം എന്ന പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നെല്ല് സംഭരിച്ച് കൃത്യമായി പണം നല്‍കാതെ കര്‍ഷകരെ വട്ടം കറക്കുന്ന പ്രവണത 7 വര്‍ഷമായി തുടരുകയാണെന്നും ഒരു വര്‍ഷമായി കൂടുതല്‍ വഷളായിരിക്കുകയാണെന്നും സ്വതന്ത്ര കിസാന്‍ സംഘം പ്രസിഡന്റ് കുറുക്കോളി മൊയ്തീന് എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രിമാരുടെ...
ഒരു ഹര്‍ജി അനുവദിച്ചാല്‍ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹര്‍ജിയും കോടതിയിലെത്തും. അതിനാല്‍ ഇപ്പോള്‍ പോകുന്ന പോലെ ട്രെയിന്‍ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഇന്നലെ രാത്രി മലപ്പുറത്ത് എത്തിച്ച പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ആദ്യം റെയില്‍വേ പുറത്തിറക്കിയ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് ഇത് ഒഴിവാക്കിയത് രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണെന്നും തിരൂര്‍ സ്വദേശി കൂടിയായ പി.ടി. ഷീജിഷ് ഹർജിയിൽ ചൂണ്ടിക്കാട്ടി
രണ്ടു മിനിറ്റാണ് അനുവദിച്ചിരിക്കുന്ന സമയം
തിരൂരിൽ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉത്ഘാടനം ചെയ്തു.
വിഷയത്തിന് പരിഹാരമായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും യൂത്ത് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
തിരൂരിനെ ഒഴിവാക്കിയത് മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.
എന്തുകൊണ്ട് മാറ്റമുണ്ടായെന്ന് റെയില്‍വെയും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കണം