ഷൊര്ണൂരില് സ്റ്റോപ്പനു വദിച്ചതും കണ്ണൂരില് നിന്ന് കാസര്കോട് വരെ നീട്ടിയതും കനത്ത പ്രതിഷേധത്തുടര്ന്നാണ്
എറണാകുളം സൗത്തില് നിന്നും ഉച്ചയ്ക്ക് 1.10 നാണ് ട്രെയിന് യാത്ര തിരിക്കുക
പുതുക്കാട്, തൃശൂര് സ്റ്റേഷനുകളിലെ നിര്മാണ പ്രവര്ത്തനങ്ങളുടെ പശ്ചാത്തലത്തില് 25 മുതല് 27 വരെ ട്രെയിന് ഗതാഗതത്തിന് നിയന്ത്രണമേര്പ്പെടുത്തി
എല്. എസ്.എസ്, യു.എസ്.എസ് പരീക്ഷകള് ഏപ്രിലില്