തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൊച്ചുവേളി–മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. വ്യാഴം, ശനി ദിവസങ്ങളിൽ (06041) രാത്രി 7.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8 മണിക്ക് കൊച്ചുവേളിയിലെത്തും....
ജൂണ്‍ 30ന് സമയപരിധി തീരാനിരിക്കേയാണ് നീട്ടിയത്
ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു.വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്.
8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്.
അലഹബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മത്സരം നടക്കും
ഈ കാലാവധിക്കുള്ളില്‍ പാൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും
നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുക. പുതിയ സമയക്രമം പ്രകാരം ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇങ്ങനെയാണ്. 1. ട്രെയിൻ നമ്പർ- 20634 – തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ...
കൊല്ലം ജംഗ്ഷന്, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍ എന്നിവിടങ്ങളിലാണ് സമയമാറ്റം
പുതിയ ഓഫീസ് സമയത്തെക്കുറിച്ച് വനിതാ ജീവനക്കാർ പരാതിപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഷൊര്‍ണൂരില്‍ സ്റ്റോപ്പനു വദിച്ചതും കണ്ണൂരില്‍ നിന്ന് കാസര്‍കോട് വരെ നീട്ടിയതും കനത്ത പ്രതിഷേധത്തുടര്‍ന്നാണ്