23 കാരിയായ ബി.കോ പഠിതാവാണ് ലീന നഗ് വംശി.
ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുതിയ നോട്ടീസ് അയച്ചു.
ഇന്ത്യയ്ക്ക് പുറത്തുള്ള ഒരുപാട് പേര്‍ക്ക് രാജ്യത്ത് ടിക് ടോക് നിരോധിച്ചിട്ടുണ്ട് എന്ന കാര്യം അറിയില്ലെന്ന് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ് ഹബ് സ്ഥാപകന്‍ വെര്‍ണര്‍ ഗെയ്സര്‍ പറയുന്നു.
ചൈനയിലെ ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വൈറല്‍ വീഡിയോ ആപ്പായ ടിക് ടോക്ക്, ദേശീയ സുരക്ഷയുടെ ഭാഗമായിട്ടാണ് നിരോധിക്കുന്നതെന്നാണ് യു.എസ് വൃത്തങ്ങള്‍ നല്കുന്ന വിവരം. അതിവേഗം വളരുന്ന സോഷ്യല്‍ മീഡിയ ശൃംഖലയായ ടിക് ടോക്കിന്റെ നിരോധനം നടപ്പാക്കുന്നതില്‍...
സിഡ്നി: ഇന്ത്യയ്ക്കു പിന്നാലെ ടിക് ടോക് നിരോധിക്കാന്‍ ഓസ്ട്രേലിയയിലും നീക്കം. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് അമേരിക്കയിലും ആപ് നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഓസ്ട്രേലിയയും നടപടി സ്വീകരിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈന ചോര്‍ത്തുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ആപ്പ് നിരോധിക്കണമെന്ന...
ഹൈദരാബാദ്: ടിക്ടോക് വൈറലായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. സര്‍ക്കാര്‍ ആസ്പത്രിയിലെ ഫിസിയോ തെറാപ്പി പരിശീലനത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ടിക്ടോക് ചെയ്തത്. തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികളേയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇവര്‍ ടിക്ടോക്കില്‍ ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി....
കോടികള്‍ പിഴ കിട്ടിയപ്പോള്‍ ടിക് ടോക്ക് പഠിക്കേണ്ടത് പഠിച്ചു. ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് ഈ വിഡിയോ മെയ്ക്കിങ് ആപ്പ്. 13 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക് ടോക്കില്‍ ഇനി അക്കൗണ്ട് തുടങ്ങാനാവില്ല. ഇത്തരം...