ജാഗ്രത പാലിക്കാൻ വനം വകുപ്പ് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്നും വനം വകുപ്പ് നിർദേശം നൽകി
റോഡരികിലെ വനത്തില്‍ നിന്നു കയറിയ പുലി മറുവശത്തെ റബര്‍ തോട്ടത്തിലേക്ക് പോവുന്നതിനിടെ റോഡിന് കുറുകെ നില്‍ക്കുകയായിരുന്നു
കടുവയെ സുൽത്താൻ ബത്തേരി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
കർണാടകയിലെ ബന്ദിപ്പൂരിനു സമീപം കൂറ്റനൂർ ഗ്രാമത്തിലാണ് സംഭവം.
പ്രോജക്ട് ടൈഗർ ലോകത്തിന് മുഴുവൻ അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നുണ്ട്
ജനവാസമേഖലയില്‍ പുലി ഇറങ്ങിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല
വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല
പ്രദേശവാസികളുടെ പ്രതിഷേധത്തിനു പിന്നാലെയാണ് നരഭോജി കടുവയെ മയക്കുവെടി വച്ച് പിടികൂടിയത്.
വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി