വിദർഭ മേഖലയിലെ ബുൽധാന മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ സഞ്ജയ് ഗെയ്ക്വാദാണ് താൻ കടുവകളെ വേട്ടയാടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.
പന്നികളെ ലക്ഷ്യമിട്ട് ആരോ സ്ഥാപിച്ച കെണിയിൽ കടുവ വീണുവെന്നാണ് വനം വകുപ്പിന്റെ നിഗമനം.
തൃശൂർ മൃഗശാലയിലേക്ക് കൊണ്ടു പോകും വഴിയാണ് കടുവ ചത്തത്.
തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്
കാട്ടില്‍ തുറന്നുവിടാനുള്ള പൂര്‍ണ ആരോഗ്യം കടുവയ്ക്കില്ലെന്നും മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനമെന്നും കണ്ണൂര്‍ ഡിഎഫ്ഒ പി. കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു
കഴിഞ്ഞ ദിവസം താണാട്ടുകുടിയില് രാജന്റെ പശുക്കിടാവിനെ കൊന്ന കടുവയാണ് കുടുങ്ങിയത്
ഇന്ന് പുലർച്ചെയാണ് ആക്രമണം.
മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെ പന്നിഫാമിലെ 6 പന്നികളെ കടുവ കൊന്നു.
ഝാർഖണ്ഡ് സ്വദേശികളായ ശിവശങ്കർ-ദേവി ദമ്പതികളുടെ മകൾ നാൻസിയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം ഭക്ഷിച്ചിട്ടുപോയ പശുക്കിടാവിന്റെ മാംസാവശിഷ്ടങ്ങള്‍ തൊഴുത്തിലുണ്ടായിരുന്നു. ഇതു കടിച്ചെടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.