ഇന്നലെ രാവിലെ മുതല്‍ മുഴുവന്‍ സന്നാഹങ്ങളുമായി വള്ളാരംകുന്നിലും പരിസരപ്രദേശങ്ങളിലും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്.
കല്‍പ്പറ്റയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ മകന് താല്‍ക്കാലിക ജോലി കൊടുക്കും
കൊളവള്ളി ജനവാസ മേഖലയിൽഇറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ് സംഭവം. രണ്ടേമുക്കാലോടെ കൊളവള്ളിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വെച്ചാണ് ആക്രമണുണ്ടായത്.
വയനാട്: വയനാട് ജില്ലയില്‍ വീണ്ടും കടുവ ഭീഷണി. കൊളവള്ളിയിലാണ് ജനങ്ങള്‍ക്ക് ഭീഷണിയായി ജനവാസ കേന്ദ്രങ്ങളില്‍ കടുവയിറങ്ങിയത്. കന്നുകാലികള്‍ക്ക് പുല്ലരിയാനും പശുക്കളെ പുറത്ത് കൊണ്ടുപോകാനും തോട്ടത്തില്‍ പോകാനുമെല്ലാം ജനങ്ങള്‍ ഭയക്കുകയാണ്. നാല് വളര്‍ത്തുനായകളെയാണ് ഇന്നലെ കടുവ കൊന്നത്....
മിനുറ്റുകള്‍ കൊണ്ട് പ്രചരിച്ച ബൈക്ക് യാത്രികരെ പിന്തുടരുന്ന കടുവയുടെ രംഗം വയനാട്ടില്‍ നിന്നെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. സമൂഹ മാധ്യമങ്ങള്ില് തരംഗമായി മാറിയ ഭയപ്പെടുത്തുന്ന മൊബൈല്‍ വീഡിയോയിലെ കടുവ വയനാട്ടില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വീഡിയോ...
റോഡ് മുറിച്ച് കടക്കുന്ന കടുവക്ക് മുമ്പില്‍ അപ്രതീക്ഷിതമായാണോ ബൈക്ക് യാത്രികര്‍ എത്തിപ്പെട്ടത് ? . സോഷ്യല്‍ മീഡിയയില്‍ ഭീതിപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കൊടുവില്‍ തലനാരിഴക്ക് കടുവയില്‍ നിന്ന് രക്ഷപ്പെട്ട ബൈക്ക് യാത്രികര്‍ ആരാണ്. പതറാതെ വണ്ടിയോടിച്ചത് കൊണ്ട് മാത്രമാണ്...