More8 years ago
നൂറാം വയസിലും ഖുര്‍ആനെ ജീവിതചര്യയാക്കി; ഹമീദ്കുട്ടി എന്ന തുപ്പാശേരി ഉപ്പുപ്പ
അരുണ്‍ ചാമ്പക്കടവ് കൊല്ലം: ചവറ സ്വദേശിയായ കൊട്ടുകാട് തുപ്പാശ്ശേരി വീട്ടില്‍ ഹമീദ്കുട്ടി എന്ന തുപ്പാശ്ശേരി ഉപ്പുപ്പ നൂറാം വയസിലും റമസാനിന്റെ പുണ്യം തേടുകയാണ്. 9 മക്കളില്‍ 16 ചെറുമക്കളും ചെറുമക്കളില്‍ 19 കൊച്ചുമക്കളും കൂടി 44...