മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്.
തൃശൂരിലെ തോല്‍വിയില്‍ പൊലീസിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.
300 മീറ്റര്‍ മാത്രം അകലെയെത്തിയപ്പോഴാണ് ട്രെയിന്‍ കണ്ടതെന്ന് സ്കൂള്‍ വാനിന്റെ ഡ്രൈവര്‍ വിജയകുമാര്‍ പറഞ്ഞു.
മുളയ്ക്കല്‍ സുരേഷ് ബാബുവിന്റേയും ജിഷയുടേയും മകള്‍ അമേയയാണ് മരിച്ചത്.
ഭരിക്കുന്ന പാര്‍ട്ടി വിചാരിക്കാതെ തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ സാധിക്കില്ലെന്ന് മുരളീധരന് വ്യക്തമാക്കി
പതിനൊന്നാം വാര്‍ഡ് മെമ്പറും ബി.ജെ.പി അംഗവുമായ ശ്രീജിത്ത് മണ്ണായിക്കെതിരെയാണ് നടപടി.
രാവിലെ 8.15നായിരുന്നു സംഭവം
കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ (57) ആണ് മരിച്ചത്.
അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.