പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്
നാളെയാണ് പ്രതിനിധി സമ്മേളനം നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 750 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.
രണ്ടുമക്കള്‍ വിവാഹിതരാണ്.
കുന്ദംകുളത്ത് ആംബുലന്‍സ് മറിഞ്ഞ് 3പേര് മരിച്ചു. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ചൊവ്വന്നൂര്‍ എസ്ബിഐ ബാങ്കിന് സമീപത്താണ് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവര്‍ക്ക്...
തൃശ്ശൂര്‍ മൂന്നുമുറിയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു. മൂന്നുമുറി സ്വദേശി ഭാസ്കരന്, ഭാര്യ സജിനി എന്നിവരാണ് മരിച്ചത്. മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതെന്നാണ് സംശയം. ഭാര്യ സജിനി തീകൊളുത്തിയപ്പോള്‍ ഭര്‍ത്താവ് രക്ഷിക്കാനത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായിരുന്നു മരിച്ച ഭാസ്കരന്. ഇരുവരുടെയും...
അതേസമയം മർദ്ദനത്തിൽ പരിക്കേറ്റ സന്തോഷ് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പെരിങ്ങോട്ടുകര സ്വദേശിയായ വട്ടപ്പറമ്പില്‍ വീട്ടില്‍ സതീശനെയാണ് ഞായാറാഴ്ച രാത്രി മുടിവെട്ടിയ കൂലി ചോദിച്ചതിന് പരിക്കേല്‍പ്പിച്ചത്
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിനാണ് ഷാജിയെ കസ്റ്റഡിയിലെടുത്തത്.
തൃശ്ശൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. ശാന്തിപുരം വൈപിപാടത്ത് ഹുസൈന്(58) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ദുബൈ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ ്: കുഞ്ഞുമുഹമ്മദ്. മാതാവ്: ഖദീജ കുഞ്ഞ് ഭാര്യ: സഫിയ.