തിങ്ങിനിറഞ്ഞ പൂരനഗരിയില്‍ വര്‍ണവിസ്മയം തീര്‍ത്ത് കുടമാറ്റം ഗംഭീരമായി. കുടമാറ്റത്തിനിടയില്‍ ഈ വര്‍ഷം ഖത്തറിലെ ലുസൈലില്‍ മെസി ലോകകപ്പുയര്‍ത്തി നില്ക്കുന്ന ലയണല്‍ മെസിയുടെ ചിത്രം തൃശൂര്‍ പൂരത്തില്‍ അവതരിപ്പിച്ചായിരുന്നു തിരുവമ്പാടിക്കാര്‍ പൂരത്തെ വരവേറ്റത്. ഗുരുവായൂര്‍ നന്ദനാണ് പാറമേക്കാവിന്റെ...
ഇരുദേവസ്വങ്ങളുടെയും ചമയപ്രദർശനവും ഇന്ന് തുടങ്ങും
തൃശ്ശൂര്‍ പൂരം നടക്കുന്ന സാഹചര്യത്തില്‍ കോര്പറേഷന് പരിധിയില്‍ മദ്യത്തിന് നിരോധനം. ജില്ലാ കലക്ടറാണ് 48 മണിക്കൂര്‍ മദ്യ നിരോധനം പ്രഖ്യാപിച്ചത്. ഏപ്രില്‍ 29 ഉച്ചയ്ക്ക് 2മണി മുതല്‍ മെയ് 1 ഉച്ചയ്ക്ക് രണ്ട് മണി വരെയാണ്...
കെ.എ മുരളീധരന് തൃശൂര്‍: മേടവെയിലില്‍ തിളങ്ങുന്ന ആലിലകളെ താളം പിടിപ്പിക്കുന്ന മേളങ്ങള്‍. ആനചന്തം നിറച്ച് ചങ്ങലകിലുക്കി കരിവീരന്മാരുടെ എഴുന്നള്ളിപ്പുകള്‍. നിറങ്ങളില്‍ നീരാടി കുടമാറ്റം. ആകാശത്ത് ആസ്വാദനത്തിന്റെ പൂമഴയായി കരിമരുന്ന് പ്രയോഗം. ഇതിലെല്ലാം അലിഞ്ഞ് ജനസാഗരം. മണ്ണിലും...
തൃശൂര്‍: കനത്ത സുരക്ഷയില്‍ തേക്കിന്‍കാടിന്റെ ആകാശത്ത് നിറങ്ങളുടെ നീരാട്ടൊരുക്കി പ്രസിദ്ധമായ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്നടക്കും. സാമ്പിള്വെടിക്കെട്ടില് തേക്കിന്‍കാടിന്റെ ആകാശത്ത് ലൂസിഫറും മധുരരാജയും അമിട്ടില്‍ വിരിഞ്ഞിറങ്ങും. കര്‍ശന നിയന്ത്രങ്ങളോടെയാണ് ഇത്തവണ സാമ്പിള്‍വെടിക്കെട്ട് നടത്തുന്നത്. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍...
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയെ സംബന്ധിച്ച കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണെന്ന് ഹൈക്കോടതി പറഞ്ഞു. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നെയ്തലക്കാവ് ദേവസ്വമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തൃശൂര്‍...
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്കും നീരും ആരോഗ്യപ്രശ്നങ്ങളും ഉള്ള ആനകള്‍ക്കും വിലക്ക് ബാധകമാണെന്ന് അനുപമ പറഞ്ഞു. മെയ് 12...
തൃശൂര്‍: പൂരം വെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നല്കി. സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടി 6 പേര്‍ക്ക് പരിക്കേറ്റതില്‍ പാറേമേക്കാവ് ദേവസ്വത്തില്‍ നിന്ന് ജില്ലാ കളക്ടര്‍ വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സാമ്പിള്‍ വെടിക്കെട്ടിനിടെ...