ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ വി ജി, ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെകർമാരായ ചിത്തരഞ്ചൻ, ആർ ജയകുമാർ എന്നിവരാണ് സംഘത്തിലുള്ളത്.
തൃശൂർ റീജ്യനൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് ഓഫീസര്ക്കാണ് അന്വേഷണത്തിന്റെ ചുമതല
രഹസ്യസ്വഭാവമെന്ന് വിവരാവകാശ അപേക്ഷക്ക് മറുപടി
ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ വിഷയം നിയമസഭയിൽ ചർച്ച ചെയ്യും
ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോർട്ടിലുളള തന്റെ കണ്ടെത്തലുകൾ ധരിപ്പിക്കും
സിപിഐ സമ്മർദ്ദം ശക്തമാക്കിയതിനു പിന്നാലെയാണ് തീരുമാനം.
പൂരം കലക്കലില് ബാഹ്യഇടപെടല് ഉണ്ടായിട്ടില്ലെന്ന എഡിജിപി എംആര് അജിത് കുമാറിന്റെ റിപ്പോര്ട്ടാണ്ആഭ്യന്തര സെക്രട്ടറി തളളിയത്.
ആക്ഷേപഹാസ്യ പംക്തിയില് 'അജിത് കുമാറും ഓടുന്ന കുതിരയും' എന്ന പേരിലുള്ള കുറിപ്പിലൂടെയാണ് വിമര്ശനം ഉന്നയിച്ചിരിക്കുന്നത്
എഡിജിപി എം.ആർ.അജിത് കുമാർ സമർപിച്ച റിപ്പോർട്ടിൽ അസ്വഭാവികതയുണ്ട്
മലപ്പുറത്ത് പോലീസിന്റെ കുറച്ചു കാലമായുള്ള പ്രവര്ത്തനങ്ങള് ദുരൂഹമാണ്