മാങ്ങാട്ടുകര എ.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാര്ത്ഥിയാണ് അലോക്.
ഇരിങ്ങാലക്കുട സ്വദേശികളായ ബിബിന് കെ.ബാബുവിനും രണ്ട് സഹോദരങ്ങള്ക്കുമെതിരെയാണ് കേസ്
ആദിവാസിവിഭാഗക്കാരനായ പ്രഭാകരനാണ് കാട്ടാനയുടെ ആക്രമണത്തില് കൊല്ലപ്പട്ടത്
മയക്കുവെടിവെക്കാന് ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടിരുന്നു.
രണ്ടുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവില് അനുവദിച്ചിരിക്കുന്നത്.
കൊലപാതകത്തിന് ശേഷം ഭര്ത്താവ് വാസന് അറസ്റ്റിലാണ്.
കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മര്ദ്ദനമേറ്റത്.
പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദിവസം റിജോയുടെ വീട്ടില് കുടുംബ സമ്മേളനം നടത്തിയിരുന്നതായും അവര് പറഞ്ഞു.
മോഷണം നടത്തിയതിന് നാല് ദിവസം മുമ്പാണ് പ്രതി കവര്ച്ച ശ്രമം നടത്തിയത്.
പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ ആസൂത്രിതമായി നടത്തിയതെന്ന് പൊലീസ് കണ്ടെത്തല്