india2 years ago
ജമ്മുകശ്മീരില്‍ വീട് തകര്‍ന്ന് 3 സഹോദരങ്ങല്‍ മരിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീട് തകര്‍ന്ന് 3സഹോദരങ്ങള്‍ മരിച്ചു. കിഷ്ത്വാര്‍ ജില്ലയിലാണ് സംഭവം. രാജേഷ്, സാജന്, പപ്പു എന്നിവരാണ് മരിച്ചത്്. നാഗ്സെനി തെഹ്സിലിലെ പുള്ളര്‍ എന്ന പര്‍വതപ്രദേശത്തെ കുഗ്രാമത്തില്‍ രാത്രിയോടെയാണ് വീട് തകര്‍ന്നതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട്...