crime2 years ago
സല്മാന് ഖാന് യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ഭീഷണി കത്ത്
മുംബൈ: യു.കെയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനെ ഭീഷണിപ്പെടുത്തി ഇ -മെയില്‍ സന്ദേശം അയച്ചതായി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിയെ ഇന്ത്യയിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. ഹരിയാന സ്വദേശിയാണ് വിദ്യാര്‍ഥിയെന്ന് പൊലീസ്...