Culture7 years ago
തൂത്തുക്കുടിയില്‍ നിരോധാജ്ഞ പിന്‍വലിച്ചു
പൊലീസ് നരനായാട്ടിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ദിവസങ്ങളായി തുടരുന്ന നിരോധനാജ്ഞ പിന്‍വലിക്കാന്‍ കളക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദ്ദേശം നല്കി. തൂത്തുക്കുടിയില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നുവെന്ന് ജില്ലാ കളക്ടര്‍ സന്ദീപ്...