തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു
ലഹരി കേസിൽ തന്റെ ഡ്രൈവർ പൊലീസ് പിടിയിലായതിന് പിന്നാലെയാണ് തൊപ്പി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
ഡിസംബര്‍ നാലാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പാലാരിവട്ടം പൊലീസിനോട് കോടതി നിര്‍ദേശിച്ചത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനല്‍ ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കും. കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കണ്ണൂര്‍ മാങ്ങാട് സ്വദേശിയാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദ്....
അറസ്റ്റിലായ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെ വിട്ടയച്ചു. കണ്ണൂര്‍ കണ്ണപുരം പൊലീസാണ് ജാമ്യത്തില്‍ വിട്ടത്. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിനിടെ അശ്ലീല പരാമര്‍ശം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും വളാഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു....
അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് തൊപ്പി എന്ന യൂട്യൂബ് വ്ളോഗര്‍ക്കെതിരെ കണ്ണൂരിലും കേസ്. കണ്ണൂര്‍ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണപുരം പൊലീസാണ് കേസെടുത്തത്. ഐടി ആക്ട് 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടി.പി അരുണിന്റെ...
കട ഉടമക്കെതിരെയും കേസെടുത്തിരുന്നു.
ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച കട ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.