ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഭരണകൂട ഭീകരതയുടെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ് തൂത്തുക്കുടിയിലേതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അനീതിക്കെതിരെ പ്രതിഷേധിച്ചവരെയാണ് തമിഴ്നാട് സര്‍ക്കാര്‍...
ചെന്നൈ: തൂത്തുകുടിയിലുണ്ടായ പൊലീസ് വെടിവെപ്പ് ആസൂത്രിതമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കലാപം നിയന്ത്രിക്കാനുള്ള പ്രത്യേക സേനയും പൊലീസും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ സാധാരണ വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ കമാന്‍ഡോയുടെ ദേഹചലനങ്ങളോടെ പൊലീസ് ബസിന് മുകളിലേക്ക് ചാടിക്കയറി സമരക്കാര്‍ക്ക്...
പൊലീസ് വെടിവെപ്പില്‍ ഒമ്പതു മരണം ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പു ശുദ്ധീകരണ ശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പൊലീസ് വെടിവെപ്പ്. 16 വയസ്സുകാരി ഉള്‍പ്പെടെ ഒമ്പതു പേര് കൊല്ലപ്പെട്ടു....
തൂത്തുകുടി: തൂത്തുകുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭക്കാരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. വെടിവെപ്പിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടന് രജനീകാന്തും രംഗത്തെത്തി. തൂത്തുകുടിയിലെ വെടിവെപ്പ് ഭരണകൂട ഭീകരതയുടെ ഉത്തമ...
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് വിരുദ്ധ സമരക്കാര്‍ക്കു നേരെ പൊലീസ് വെടിവെപ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ...