ആഭരണങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് പറയുന്നത്
ചെന്നൈ: സ്റ്റൈര്‍ലൈറ്റ് ഫാക്ടറിക്കെതിരായ പ്രതിഷേധ സമരത്തിനിടെ നടന്ന പൊലീസ് വെടിവെപ്പ് സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സി.ടി സെല്‍വം, എ.എം ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ...
തൂത്തുക്കുടി: തൂത്തുക്കുടി വെടിവെപ്പ് സംബന്ധിച്ച് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ റിപ്പോര്‍ട്ട്. ദൃക്സാക്ഷി വിവരങ്ങളും തെളിവുകളും പൂര്‍ണമായും അവഗണിച്ചാണ് പൊലീസ് തെറ്റായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തതിന് പൊലീസ് 13...
ആലുവ: സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ തൂത്തുക്കുടിയിലുണ്ടായ സംഘര്‍ഷത്തില്‍ ബോംബെറിഞ്ഞ കേസിലെ പ്രധാന പ്രതികളിലൊരാളെ തേടി പൊലീസ് ആലുവയിലെത്തി. വേല്‍രാജ് എന്നയാളെ തേടിയാണ് പൊലീസ് ആലുവയിലെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തില്‍ ഇയാള്‍ ആലുവക്കടുത്ത് എടയപ്പുറം ഭാഗത്തുള്ളതായി...
തമിഴ്നാട് തൂത്തുക്കുടിയില്‍ സ്റ്റൈര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ നടന്ന ജനകീയ സമരത്തിനിടെ നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രജനീകാന്ത് ധനസഹായം വാഗ്ദാനം ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കുമെന്ന് അദ്ദേഹം...
തൂത്തുകുടി: ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൂത്തുകുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്കരണശാല അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ്. സമരക്കാരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പൊതുജനങ്ങളുടെ വികാരത്തെ മാനിച്ചുള്ള തീരുമാനമാണിതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു....
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വിവാദ ചെമ്പുശുദ്ധീകരണ ശാലയുടെ നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് മാതൃസ്ഥാപനമായ വേദാന്ത. കമ്പനി അടച്ചു പൂട്ടാനോ മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കാനോ ആലോചിക്കുന്നില്ലെന്ന് വേദാന്തയുടെ ഇന്ത്യാ കോപ്പര്‍ ബിസിനസ് വിഭാഗം ചീഫ്...
ചെന്നൈ: സ്റ്റെര്‍ലൈറ്റ് വിരുദ്ധപ്രക്ഷോഭകര്‍ക്കെതിരെ പൊലിസ് നടത്തിയത് ആസൂത്രിത ആക്രമണമാണെന്നതിന് തെളിവുമായി വീണ്ടുംവീഡിയോ ദൃശ്യം. ആക്രമണങ്ങളുടെ കൂടുതല്‍ ദൃശ്യങ്ങളാണ് പുറത്തായിട്ടുള്ളത്. പൊലീസ് വീടുകളില്‍ കയറി സ്ത്രീകളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പൂട്ടിയ വാതില്‍ പൊളിച്ച് അകത്തു കയറി...
ചെന്നൈ: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ച് നടന് കമല്‍ഹാസനെതിരെ പൊലീസ് കേസെടുത്തു. പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ തൂത്തുക്കുടിയില്‍ എത്തിയതിനാണ് നടനെതിരെ കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ച് പ്രശ്നബാധിത പ്രദേശം സന്ദര്‍ശിച്ചുവെന്നതാണ് പൊലീസ് കേസ്. തൂത്തുക്കുടി...
മധുരൈ: തൂത്തുക്കുടിയിലെ വിവാദ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് വിപുലീകരണം സംബന്ധിച്ച് ഹൈക്കോടതി സ്റ്റേ. പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിനു പിന്നാലെയാണ് കോടതി പ്ലാന്റ് സ്ഥാപിക്കുന്നത് തടഞ്ഞത്. പ്ലാന്റില്‍ പുതിയ സ്മെല്‍റ്റര്‍ സ്ഥാപിക്കുന്നത് സ്റ്റേ...