More7 years ago
‘തോമസ് ചാണ്ടി ഭൂമികയ്യേറി’ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്
മാര്‍ത്താണ്ഡം കായലില്‍ മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്. ആറു വര്‍ഷം മുന്‍പ് കുട്ടനാട് താഹസില്‍ദാര്‍ക്ക് വില്ലജ് ഓഫീസര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് തോമസ്...