തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ശരത് പവാറിന്റേതാണ്. തോമസ് ചാണ്ടിയോട് നീതി കാണിക്കാന്‍ പറ്റിയില്ല. അത് ചെയ്യണമെന്നും തോമസ് കെ തോമസ് പറഞ്ഞു.
പൊളിറ്റ് ബ്യൂറോ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനെ പാര്‍ട്ടിയുടെ നിലപാട് അറിയിക്കുകയായിരുന്നു
മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ച, കൂറുമാറ്റ കോഴവിവാദം അടക്കം തോമസ് കെ തോമസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിരവധിയാണ്.
ഇതില്‍ ശരത് പവാറിന്റെ നിലപാട് നിര്‍ണായകമാകും.
ആരോപണങ്ങൾക്കു പിന്നിൽ ആൻ്റണി രാജുവാണെന്നായിരുന്നു തോമസ് ആരോപിച്ചത്.
കാളച്ചന്തയിലെ കാളകളെ പോലെ എം.എല്‍.എമാരെ വാങ്ങുന്നത് ഇന്ത്യയുടെ പലഭാഗത്തുമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫിലെ ഏകാംഗ കക്ഷി എം.എല്‍എമാരായ ആന്റണി രാജു, കോവൂര്‍ കുഞ്ഞുമോന് എന്നിവര്‍ക്കാണ് 50 കോടി വീതം ഇദ്ദേഹം വാഗ്ദാനം നല്‍കിയത്.
ശരദ് പവാര്‍ തീരുമാനമറിയിച്ചാലായിരിക്കും എല്‍ഡിഎഫ് ആവശ്യം പരിശോധിക്കുക.
ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിനെതിരെ നടപടിയെടുത്ത് എന്‍സിപി. പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതിയില്‍ നിന്നാണ് തോമസ് കെ. തോമസിനെ പുറത്താക്കിയത്. തെറ്റായ പരാതി ഉന്നയിച്ച് പാര്‍ട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കിയെന്നും...