ആനുകൂല്യങ്ങളും മറ്റും കുടിശിക ആയതുകൊണ്ടുള്ള ജനകീയ അസംതൃപ്തി ബിജെപിക്ക് എങ്ങനെ അനുകൂലമായെന്ന് പരിശോധിക്കണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്
യു.ഡി.എഫ് നല്കിയ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിലാണു നടപടി.
ഇ.ഡി നോട്ടീസ് അയക്കുന്നത് ഏഴാം തവണ
തിരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്‍ക്കുമായിരുന്നു യുഡിഎഫ് ചെയര്മാന് വര്‍ഗീസ് മാമന് പരാതി നല്‍കിയത്.
ഹൈക്കോടതി ഇടപെടലിനു ശേഷം 2 പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും തോമസ് ഐസക്ക് ഇ.ഡിക്ക് മുന്പില് ഹാജരായിരുന്നില്ല.
നേരത്തെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരക്കുകള്‍ ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് സാവകാശം തേടിയിരുന്നു.
ഉപഭോകൃത സംസ്ഥാനമെന്ന നിലയില്‍ കേരളം ജി.എസ്.ടിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊണ്ടു വരേണ്ടതായിരുന്നു.
ഈ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ ശീതയുദ്ധത്തിലാണ്.
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന് ബഞ്ച് കേസേടുത്തത്....
കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി തുടരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കാരുണ്യയും ഇന്‍ഷുറന്‍സും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാനാകില്ല. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള ആശുപത്രികളില്‍ മാത്രം നിര്‍ദ്ധന രോഗികള്‍ക്ക് ചികിത്സ മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം...