കൊച്ചി: തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ സര്‍ക്കാരിനും മന്ത്രിക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഭൂമി കയ്യേറ്റത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് ഹൈക്കോടതി ചോദിച്ചു. തൃശൂര്‍ സ്വദേശിയുടെ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. സാധാരണക്കാരന്...
കോഴിക്കോട്: കായല്‍ നികത്തി സ്വന്തം ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് പാര്‍ക്കിങ് സംവിധാനം ഒരുക്കിയെന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം ശരിവെച്ചുകൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ വിഷയത്തില്‍ നിയമോപദേശത്തിന് ശേഷം നടപടിയെടുക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി...
തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാനഘടകത്തെയും ദേശീയനേതാക്കളെയും കൈവെള്ളയിലാക്കിയ ഗതാഗതമന്ത്രി തോമസ്ചാണ്ടി, പാര്‍ട്ടിക്കുള്ളില്‍ എതിര്‍ശബ്ദമുയര്‍ത്തുന്നവരെ വെട്ടിനിരത്തുന്നത് തുടരുന്നു. ചാണ്ടിക്കെതിരെ നിലകൊള്ളുന്നവര്‍ക്ക് ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യാണ് പാര്‍ട്ടിക്കുള്ളില്‍. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടയാളെ പുറത്താക്കിയതിനു പിന്നാലെ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച കൂടുതല്‍ പേര്‍ക്ക്...
കായല്‍ കയ്യേറ്റ വിവാദത്തില്‍ പെട്ട തോമസ്ചാണ്ടിയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകും. തോമസ്ചാണ്ടിക്കെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ മന്ത്രി രാജിവെക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന്...
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വാഗ്വാദങ്ങളുമായി ഒരേ വേദിയില്‍. ജനജാഗ്രതാ യാത്രയുടെ ആലപ്പുഴയിലെ പര്യടനത്തിലാണ് കാനവും ചാണ്ടിയും ഒരേ വേദിയിലെത്തിയത്. യാത്രയുടെ കുട്ടനാട്ടെ സ്വീകരണ വേദിയിലാണ് മന്ത്രി പങ്കെടുത്തത്....
മന്ത്രി തോമസ്ചാണ്ടിയുടെ പേരിലുള്ള ഭൂമി കയ്യേറ്റക്കേസില്‍ സി.പി.ഐ അയയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും പിന്തുണ എ.ജിക്കാണെന്ന് വ്യക്തമായതോടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖനും നിലപാടില്‍ നിന്നും പിന്മാറുന്നു. കേസില്‍...
നസീര്‍ മണ്ണഞ്ചേരി നിയമ ലംഘനത്തിന്റെ തെളിവുകള്‍ അക്കമിട്ട് നിരത്തപ്പെട്ടിട്ടും മന്ത്രി തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്നത് ഇടതു മുന്നണിയുടെ പൊള്ളയായ അഴിമതി വരുദ്ധ പ്രതിച്ഛായക്ക് തെളിവാണ്. പണത്തിന്റെയും അധികാരത്തിന്റെയും മറവില്‍ മന്ത്രി പടുത്തുയര്‍ത്തിയ ടൂറിസം സാമ്രാജ്യത്തിനായി...
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായി ശക്തമായ നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. കായല്‍ കയ്യേറ്റം ഉള്‍പ്പെടെ മന്ത്രി നടത്തിയ ക്രമക്കേടുകളില്‍ കളക്ടറുടെ റിപ്പോര്ട്ടിന്മേലാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം. റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രി,...
തിരുവനന്തപുരം: മാനേജിംഗ് ഡയരക്ടര്‍ സ്ഥാനത്തുനിന്ന് എം.ജി രാജമാണിക്യം മാറ്റിയതിന് പിന്നാലെ കെ.എസ്.ആര്.ടി.സിയില്‍ ചട്ടവിരുദ്ധ നിയമനവുമായി ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഇടപെടല്‍. ചീഫ് ലോ ഓഫീസര്‍ നിലവിലുണ്ടായിരിക്കെ ചട്ടം ലംഘിച്ച് നിയമവകുപ്പില്‍നിന്ന് മറ്റൊരാളെക്കൂടി അതേ സ്ഥാനത്ത് നിയമിച്ചിരിക്കുകയാണ്...
കായല്‍ കയ്യേറിയെന്ന ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി. ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തില്‍ കായല്‍ കൈയേറ്റവും നടന്നിട്ടുണ്ടെന്ന ആലപ്പുഴ കലക്ടര്‍ നല്കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും കൊച്ചിയിലെ വീട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു....