ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയെ സഹായിച്ച് പിണറായി സര്‍ക്കാര്‍ വീണ്ടും. ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് അടക്കേണ്ട നികുതിയില്‍ വന്‍ കുറവ് വരുത്തിയാണ് തോമസ് ചാണ്ടിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍ വീണ്ടും...
ആലപ്പുഴ: മാസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ തോമസ് ചാണ്ടിയെ എന്‍.സി.പി അധ്യക്ഷനായി നിയമിക്കാന്‍ ധാരണ. പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാര്‍ നിര്‍ദേശിച്ചതായി തോമസ് ചാണ്ടി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട്...
ആലപ്പുഴ: കായല്‍ കൈയ്യേറ്റമടക്കമുള്ള വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച എന്‍.സി.പി നേതാവ് തോമസ് ചാണ്ടിയെ വിമര്‍ശിച്ച് ആലപ്പുഴയിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ ചാണ്ടിയെ മത്സരിപ്പിച്ചത് തെറ്റായെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പാര്‍ട്ടി...
തൊടുപുഴ: തോമസ്ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഉടലെടുത്ത മുന്നണി തര്‍ക്കം കൂടുതല്‍ രൂക്ഷം. മൂന്നാറില്‍ സിപിഎം പിന്തുണയുള്ള മൂന്നാര്‍ സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ സിപിഐ ആഹ്വാനം ചെയ്തതോടെയാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള പോര്...
തിരുവനന്തപുരം: നിയമവിരുദ്ധമായി ഒരു സെന്റ് ഭൂമി തരപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനമല്ല, എം.എല്‍.എ സ്ഥാനവും രാജിവെച്ചു വീട്ടില്‍ പോയിരിക്കും…. ആഗസ്റ്റ് 17ന് നിയമസഭയില്‍ തൊണ്ടയിടറി തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത് ഇങ്ങനെയായിരുന്നു. വെല്ലുവിളി നടത്തിയിട്ട് മൂന്നുമാസം തികയുമ്പോള്‍...
അരുണ്‍ ചാമ്പക്കടവ് കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജി വെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ഈ സര്‍ക്കാരിലെ ആദ്യ രാജി 2016 ഒക്ടോബര്‍ 14 ന് ബന്ധു നിയമന വിവാദത്തില്‍ വ്യവസായ...
തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ ഗതാഗത മന്ത്രി തോമസ്ചാണ്ടിയുടെ രാജി സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭായോഗത്തിനു ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം....
തിരുവനന്തപുരം: ഉപാധികളോടെയുള്ള തോമസ് ചാണ്ടിയുടെ രാജി അംഗീകരിക്കാനാവില്ലെന്ന് സിപിഐ. ചാണ്ടി മുന്നോട്ടുവെച്ച ഉപാധി അംഗീകരിക്കാനാവാത്തതാണെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. സിപിഐ മന്ത്രിമാര്‍ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്ന...
തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. ഉപാധികളോടെയാണ് തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചത്. മന്ത്രിസഭായോഗത്തിലാണ് ചാണ്ടി നിലപാട് അറിയിച്ചത്. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ അനുവദിക്കണമെന്നാണ്...
തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ്ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സെക്രട്ടറിയേറ്റിലെത്തി. സിപിഐ മന്ത്രിമാരുടെ പ്രതിഷേധം അവഗണിച്ചാണ് തോമസ്ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നത്. തോമസ്ചാണ്ടി പങ്കെടുത്താല്‍ യോഗം ബഹിഷ്കരിക്കുമെന്ന് സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ...