20 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ജോലിക്ക് എത്തിയ രണ്ടു പേര് വീട്ടില്‍ കയറി പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി നടന്നു.
വര്‍ക്കല ഡിവൈഎസ്പി ഓഫീസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായ പൊലീസുകാരനെതിരെയാണ് യുവതി പരാതി നല്‍കിയത്.
ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന് തന്നതാണെന്നും പ്രതിയായ ഗണേശ് ത്സാ പൊലീസിനോട് പറഞ്ഞു.
സംഭവം കൊലപാതകമല്ലെന്നും പൊലീസ് പറഞ്ഞു
ഇന്നലെ സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കള്‍ കാര്യം ചോദിക്കുകയും മര്‍ദനമേറ്റ വിവരം സാഹിദ് പറയുകയുമായിരുന്നു.
വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ജോലിക്കിടെ ഉണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണം.