തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി സ്വദേശി നിശാന്ത് (31) ആണ് പിടിയിലായത്.
പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി.
ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി റോഡിലായിരുന്നു അപകടം.
ഓപ്പറേഷന് തിയേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് രോഗികളെ എത്തിക്കുന്ന ഇടത്ത് മേല്‍ക്കൂരയുടെ നിര്ര്മ്മാണ പ്രവൃത്തികളാണ് നടന്നത്.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തു നല്‍കിയിട്ടുണ്ട്.
ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിൽക്കുന്ന സമയത്താണ് മിഥുന് മിന്നലേറ്റത്.
വ്യാജമായി തയ്യാറാക്കിയ അപ്പോയിന്‍മെന്റെ് ലെറ്റര്‍ കൈമാറിയായിരുന്നു ഇരുവരും തട്ടിപ്പ് നടത്തിയത്.
വെള്ളറട ചൂണ്ടിക്കല്‍ സ്വദേശി അതുല്‍ ദേവാണ് സംഭവത്തില്‍ പിടിയിലായത്.
ജോലിക്കെത്തിയ ഇരുവരും വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.
20 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ജോലിക്ക് എത്തിയ രണ്ടു പേര് വീട്ടില്‍ കയറി പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.