കോഴിക്കോട്: മലബാറിലേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ട്രെയിന്‍ വരുന്നു. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസ് മെയ് രണ്ടാംപകുതിയോടെ ഓടിതുടങ്ങും. അത്യാധുനിക സംവിധാനത്തോടുകൂടിയ പുതിയ 21 കോച്ചുകള്‍...
തിരുവനന്തപുരം കുടപ്പനക്കുന്ന് കളക്ടറേറ്റിന് സമീപമുള്ള എസ്ബിഐയുടെ എടിഎം തകര്‍ത്ത നിലയില്‍. ഇന്ന് രാവിലെയാണ് എടിഎം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.മോഷണശ്രമമായിരിക്കാമെന്ന സംശയത്തില്‍ സമീപവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.എന്നാല്‍ മോഷണശ്രമമല്ല സാമൂഹികവിരുദ്ധര്‍ തകര്ത്തതായിരിക്കാമെന്ന് പൊലീസ് പറയുന്നു. പ്രാഥമികാന്വേഷണത്തില്‍...
പൂന്തുറ: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ജാഗ്രതാ നിര്‍ദേശത്തിനിടെ, തിരുവന്തപുരം ജില്ലയിലെ പൂന്തുറ, വിഴിഞ്ഞം, അടിമലത്തുറ എന്നീ സ്ഥലങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയവര്‍ നിശ്ചിത സമയം കഴിഞ്ഞും കരയില്‍ തിരിച്ചെത്താത്തത് ആശങ്കയുണ്ടാക്കുന്നു. ഇന്നലെ രാത്രി പൂന്തുറയില്‍...
തിരുവനന്തപുരം: തോരാത്ത മഴക്കിടയിലും എത്തിയ ആരാധകരെ സാക്ഷിയാക്കി അവര്‍ കൈകോര്‍ത്തു, ലഹരിക്കെതിരെ. ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകന് തന്നെ ലഹരി വിരുദ്ധ പോരാട്ടത്തിന് മുന്നില്‍ നിന്നപ്പോള്‍, കളിക്കളത്തിലെ അതെ ആവേശത്തില്‍ താരങ്ങളും ഗ്യാലറിയും ഏറ്റുചൊല്ലി...
കെ.എസ്.ആര്.ടി.സിയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച് പത്ത് മാസം പിന്നിട്ടിട്ടും നിയമനം നല്‍കിയിട്ടില്ലെന്ന് റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍. 4051 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കാനുള്ളത്. പലപ്രാവശ്യം വിവരമാരാഞ്ഞെങ്കിലും ചീഫ് ഓഫീസിലെ അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്...