ഡിസംബര്‍ മൂന്ന് മുതല്‍ ആറുവരെ തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മേള
ഇന്ന് വൈകുന്നേരം 5മണിക്കകം ഹാജരാകാനാണ് കോടതി നിര്‍ദേശം
മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് നാളെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ സമരം നടത്തുന്നത്
വെണ്‍പകലില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട ബസിലാണ് സംഭവം.
നിയമിക്കേണ്ട ആളുകളുടെ പട്ടിക തേടി കത്തയക്കുക വഴി ആര്യ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി എന്ന പരാതിയില്‍ ആണ് നോട്ടീസ്
സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളെ കുറിച്ച് കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്.
കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റിവന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും ഇടിയ്ക്കുകയായിരുന്നു.
പ്രാഥമിക പോസ്റ്റുമോർട്ടത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം
നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് കാരണമായ സ്ഥലം ഒഴിപ്പിക്കലിന് പരാതി നല്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരി വസന്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
പ്രവാസ ലോകത്ത് ദുരിതം അനുഭവിക്കുന്ന മലയാളികളുടെ ആശ്രയമായി മാറിയ കെഎംസിസി അടക്കമുള്ള പ്രവാസി സംഘടനകള്‍ ലോകത്താകമാനമുള്ള മലയാളികളുടെ കാരുണ്യത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമാണെന്ന് അടൂര്‍ പ്രകാശ് എംപി