FOREIGN11 months ago
തായ്വാനില് ചൈന വിരുദ്ധ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി മൂന്നാം തവണ; ലായ് ചിംഗ്-തെ പ്രസിഡൻ്റ്
അതിര്‍ത്തിയെക്കുറിച്ചുള്ള ചൈനീസ് അവകാശവാദങ്ങളെ പൂര്‍ണമായി നിഷേധിക്കുകയും തായ്വാന്റെ പ്രത്യേക നിലനില്‍പ്പിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ഇത്.