kerala2 years ago
നമ്പർ പ്ലേറ്റിനു മാസ്കിട്ട് എ.ഐ ക്യാമറയെ പറ്റിച്ചു, പക്ഷേ സിസിടിവിയിൽ കുടുങ്ങി വിദ്യാർഥി
ആലപ്പുഴ: എ.ഐ ക്യാമറ പിടിവീഴാതിരിക്കാൻ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാസ്ക് ഉപയോഗിച്ച് മറച്ച് യാത്ര ചെയ്ത കോളജ് വിദ്യാർഥി പിടിയിൽ. യാത്ര നിരന്തരമായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി പിടിയിലായത്. എടത്വ വലിയ പാലത്തില്‍ സ്ഥാപിച്ച...