kerala8 months ago
കേരള സ്റ്റോറി പ്രദർശനം; ഇടുക്കി രൂപതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ
ഇക്കാലമത്രയും സഹോദരമതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ ഇല്ലാതെ ജീവിച്ചവരാണ് ക്രൈസ്തവർ, ഇടുക്കി രൂപത ക്രൈസ്തവരെ മുസ്ലിം വിരോധികളാക്കാനുള്ള സംഘപരിവാർ അജൻഡ നടപ്പിലാക്കുകയാണ്.