Auto2 years ago
മഹീന്ദ്രയുടെ ജനപ്രിയ എസ്യുവി മോഡലായ ഥാര്‍ ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രിയ എസ്യുവി മോഡലായ ഥാര്‍ ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. 2020 ഒക്ടോബറില്‍ ആണ് മഹീന്ദ്ര രണ്ടാം തലമുറ ഥാര്‍ പുറത്തിറക്കിയത്. എത്തി മൂന്നു വര്‍ഷം തികയുന്നതിനിടെയാണ് ഥാറിന്റ ഈ...