More7 years ago
വള്ളംകളിയുടെ പേരില്‍ സ്വന്തം റിസോര്‍ട്ടിലേക്ക് റോഡ്, തോമസ് ചാണ്ടിക്കെതിരെ കടുത്ത ആരോപണം
വെള്ളം കളിയുടെ പേരില്‍ സ്വന്തം റിസോര്‍ട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണം. സര്‍ക്കാര്‍ ഖജനാവിലെ നിന്നാണ് ലക്ഷങ്ങള്‍ മുടക്കി പുന്നമട കായലോരത്തെ തന്റെ റിസോര്‍ട്ടിലേക്കുള്ള വഴിയാണ് തോമസ് ചാണ്ടി...